Surprise Me!

പുതിയ ആയുധം പ്രയോഗിച്ച് കുല്‍ദീപ് | OneIndia Malayalam

2018-11-05 98 Dailymotion

ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിക്കുന്ന അതിവേഗ പന്തുകളാണ് കുല്‍ദീപിന്റെ പുതിയ ആയുധം. വിന്‍ഡീസ് ബാറ്റ്‌സ്മാനെതിരെ തന്റെ പുതിയ രീതി പരീക്ഷിച്ചതായി കുല്‍ദീപ് പറഞ്ഞു. ക്രോസ് സീം അതിവേഗ പന്തുകളായിരുന്നു കുല്‍ദീപ് പരീക്ഷിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പരീക്ഷണം തുടരുന്നതേയുള്ളൂവെന്നായിരുന്നു കുല്‍ദീപിന്റെ മറുപടി.<br /><br />Kuldeep Yadav adds new weapon to his armoury

Buy Now on CodeCanyon